സംസ്ഥാനത്ത്‌ 1500 സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ശുപാര്‍ശ

അംഗീകാരമുള്ള സ്‌കൂളുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും
സംസ്ഥാനത്ത്‌ 1500 സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ 1500 സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ശുപാര്‍ശ. അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകളാണ് അടച്ചുപൂട്ടണമെന്ന് വിദ്യാഭ്യാസ ഗുണനിലവാര സമിതി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ ലിസ്റ്റ് തയ്യാറാക്കും. അംഗീകാരമുള്ള സ്‌കൂളുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും.

സ്‌കൂള്‍ സമയം 9 മണിമുതലാക്കണമെന്ന ബാലവാകാശ കമ്മീഷന്‍ ശുപാര്‍ശയും സര്‍ക്കാര്‍ പരിഗണനയില്‍ ഉണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com