മദ്യലഹരിയില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സിപിഎം പഞ്ചായത്ത് അംഗം പൊലീസ് പിടിയില്‍ 

ഗര്‍ഭിണിയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ പൊലീസുകാരനും മര്‍ദനമേറ്റു.
മദ്യലഹരിയില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സിപിഎം പഞ്ചായത്ത് അംഗം പൊലീസ് പിടിയില്‍ 

കൊല്ലം: മദ്യലഹരിയില്‍ ഗര്‍ഭിണിയെ മര്‍ദിക്കുകയും പൊലീസുകാരനെ കൈയേറ്റം ചെയ്യുകയും ചെയ്ത സിപിഎം പഞ്ചായത്ത് അംഗം പൊലീസ് പിടിയില്‍. കൊല്ലം നീണ്ടകര വാര്‍ഡ് മെമ്പര്‍ അന്റോണിയോ ആണ് പിടിയിലായത്. ഗര്‍ഭിണിയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസുകാരന് മര്‍ദനമേറ്റത്.

കൊല്ലം ആനന്ദവല്ലീശ്വരത്ത് കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ഗര്‍ഭിണിക്ക് മര്‍ദനമേറ്റത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com