പൊലീസുകാര്‍ക്ക് പിരിച്ച് പിരിച്ച് തിന്ന് ശീലിച്ചുപോയി; റോഡില്‍ തടഞ്ഞ് നിര്‍ത്തി പരിശോധന നടത്തുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍

പൊലീസിന്റെ അനധികൃത ചെക്കിങ് കാരണം പരിക്കേറ്റയാളെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ പൊലീസ് തന്നെ മുന്‍കൈ എടുത്തപ്പോഴാണ് ജനരോക്ഷം അടങ്ങിയത്.
പൊലീസുകാര്‍ക്ക് പിരിച്ച് പിരിച്ച് തിന്ന് ശീലിച്ചുപോയി; റോഡില്‍ തടഞ്ഞ് നിര്‍ത്തി പരിശോധന നടത്തുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍

റോഡരികില്‍ തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം. അല്‍പസമയമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വിഡിയോ മലയാളി മീഡിയ കഫേ എന്ന ഗ്രൂപ്പാണ് പോസ്റ്റ് ചെയ്തത്. തെക്കന്‍ കേരളത്തില്‍ എവിടെയോ ആണ് സംഭവമെന്നാണ് വീഡിയോയില്‍ നിന്നും മനസിലാകുന്നത്. പൊലീസിന്റെ അനധികൃത ചെക്കിങ് കാരണം പരിക്കേറ്റയാളെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ പൊലീസ് തന്നെ മുന്‍കൈ എടുത്തപ്പോഴാണ് ജനരോക്ഷം അടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com