കൊച്ചി: കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്ത് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. കപ്പലിലെ ജോലിക്കിടെയാണ് വെടിയേറ്റ് മരിച്ചത്. ഗുജറാത്ത് സ്വദേശിയായ ഉദ്യേഗസ്ഥനാണ് മരിച്ചത്. രാവിലെ 9 മണിയോടെയാണ് സംഭവം. അബദ്ധത്തില്‍ വെടിപൊട്ടി മരിച്ചുവെന്നാണ് നാവികസേനയുടെ വിശദീകരണം വന്നിരിക്കുന്നത്.ഉദ്യോഗസ്ഥന്റെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ