കേന്ദ്ര സംസ്ഥാന നയങ്ങള്‍ക്കെതിരെ 13ന് സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കേന്ദ്ര സംസ്ഥാന നയങ്ങള്‍ക്കെതിരെ 13ന് സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: ഒക്ടോബര്‍ 13ന് സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍. 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രല സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചതിന്റെ ഭാഗമായാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കു്ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com