കോടിയേരി മാക്കാച്ചിയാക്കതിന് പിന്നാലെ ഷാനവാസിനെ വയനാട്ടിലെ ഋതിക് റോഷനാക്കി സോഷ്യല്‍ മീഡിയ 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാക്കാച്ചിയാണെന്ന് എം.പിയും കോണ്‍ഗ്രസ് നേതാവുമായ എം.ഐ.ഷാനവാസ് അഭിപ്രായപ്പെട്ടതിന് പിന്നാലെ വയനാട്ടിലെ ഋതിക് റോഷനാക്കി സോഷ്യല്‍ മീഡിയ
കോടിയേരി മാക്കാച്ചിയാക്കതിന് പിന്നാലെ ഷാനവാസിനെ വയനാട്ടിലെ ഋതിക് റോഷനാക്കി സോഷ്യല്‍ മീഡിയ 

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാക്കാച്ചിയാണെന്ന് എം.പിയും കോണ്‍ഗ്രസ് നേതാവുമായ എം.ഐ.ഷാനവാസ് അഭിപ്രായപ്പെട്ടതിന് പിന്നാലെ വയനാട്ടിലെ ഋതിക് റോഷനാക്കി സോഷ്യല്‍ മീഡിയ. ഷാനവാസ് ഇയാള്‍ കണ്ണാടിയില്‍ ഒന്നു നോക്കുന്നത് നല്ലതാണെന്നും അയ്യേ ഉള്‍പ്പ്‌ണ്ടൊടോ അനക്ക് എന്നിങ്ങനെ നീണ്ടുപോകുന്നു സോഷ്യല്‍ മീഡിയയിലെ പരാമര്‍ശങ്ങള്‍


 ഐ.എന്‍.ടി.യു.സി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് കോടിയേരിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയത്. ജനജാഗ്രതയാത്രയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് 
അതേസമയം എം.പിയുടെ പ്രയോഗത്തിനെതിരെ സി.പി.എം നേതൃത്വം രംഗത്തെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com