നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവം: പിസി ജോര്‍ജിനെതിരെ കേസ്

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അക്രമിത്തിരയായ നടിയുടെ പേര് പുറത്ത് പറഞ്ഞ സംഭവത്തില്‍ പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കേസ്.
നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവം: പിസി ജോര്‍ജിനെതിരെ കേസ്

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അക്രമിത്തിരയായ നടിയുടെ പേര് പുറത്ത് പറഞ്ഞ സംഭവത്തില്‍ പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കേസ്. നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്. പേര് വെളിപ്പെടുത്തിയത് കൂടാതെ മാധ്യമങ്ങളിലൂടെ നടിയെ അവഹേളിച്ചതിനുമാണ് കേസ്. നടി മുഖ്യമന്ത്രയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com