മലപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു; ലോഡ്ജില്‍ കൂടെയുണ്ടായിരുന്ന യുവതി കസ്റ്റഡിയില്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 21st September 2017 12:58 PM |
Last Updated: 21st September 2017 12:58 PM | A+A A- |

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജിലാണ് സംഭവം. പുറത്തൂര്‍ സ്വദേശി ഇര്‍ഷാദാണ് ആക്രമണത്തിനിരയായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെരുമ്പാവൂര്‍ സ്വദേശിനിയായ യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്,