ഇടുക്കി: ഇടുക്കി അടിമാലിക്ക് സമീപം കാര്‍ തോട്ടിലേക്ക് മരിച്ചു മൂന്ന് പേര് മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.ചാലക്കുടി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.മൂന്നാറിലേക്ക് പോയിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ