ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി പണം വിതരണം ചെയ്യുന്നുവെന്ന ആരോപണവുമായി സിപിഎം രംഗത്ത്. വോട്ടൊന്നിന് 2000 രൂപ മുതല്‍ 5000 രൂപ വരെ നല്‍കുന്നുവെന്ന് ആരോപിച്ച് സിപിഎം പൊലീസില്‍ പരാതി നല്കി.
ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ബിജെപി പണം നല്കുന്നതെന്ന്് സിപിഎമ്മിന്റെ പരാതിയില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ