കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തു; കോട്ടയത്ത് യുവാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊന്നു

കഞ്ചാവ് വില്‍പ്പന നടത്തിയത് ചോദ്യം ചെയ്യാനെത്തിയ യുവാവ് മര്‍ദനമേറ്റ് മരിച്ചു
കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തു; കോട്ടയത്ത് യുവാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊന്നു

കോട്ടയം: കഞ്ചാവ് വില്‍പ്പന നടത്തിയത് ചോദ്യം ചെയ്യാനെത്തിയ യുവാവ് മര്‍ദനമേറ്റ് മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി ഉല്ലാസ് (35) ആണ് ഇരുമ്പുവടി കൊണ്ടുളള അടിയേറ്റ് മരിച്ചത്. 

കൊലപാതകവുമായി ബന്ധപ്പെട്ട് അജീഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിക്കത്തോട് മുണ്ടന്‍ കവലയില്‍ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com