കോട്ടയം:പേരൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കോട്ടയം പേരൂര്‍ പൂവത്തുമ്മൂടിനു സമീപം വാടകയ്ക്കു താമസിക്കുന്ന മേരി (67)യെയാണ് ഭര്‍ത്താവ് മാത്യു ദേവസ്യ (70) എന്ന പാപ്പച്ചന്‍ കൊലപ്പെടുത്തിയത്.
ഇടുക്കി മുരിക്കാശേരി സ്വദേശികളാണിവര്‍. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ