കത്വ പ്രതിഷേധം: വടകരയില്‍ ലീഗ് - ബിജെപി സംഘര്‍ഷം

ജമ്മുകശ്മീരില്‍ 8വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ  പ്രതിഷേധത്തെ തുടര്‍ന്ന് വടകര വില്യാപ്പള്ളിയില്‍  ബിജെപി - ലീഗ് സംഘര്‍ഷം
കത്വ പ്രതിഷേധം: വടകരയില്‍ ലീഗ് - ബിജെപി സംഘര്‍ഷം


കോഴിക്കോട്: ജമ്മുകശ്മീരില്‍ 8വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ  പ്രതിഷേധത്തെ തുടര്‍ന്ന് വടകര വില്യാപ്പള്ളിയില്‍  ബിജെപി - ലീഗ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണം.

സംഘര്‍ഷത്തിന് പിന്നാലെ ബിജെപിയുടെ ഓഫീസിന് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതായി ബിജെപി ആരോപിക്കുന്നു. സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com