വടകരയില്‍ ബിജെപി ഹര്‍ത്താല്‍

ബിജെപി പ്രകടനത്തിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നാരോപിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുണിമുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും ഹര്‍ത്താല്‍
വടകരയില്‍ ബിജെപി ഹര്‍ത്താല്‍

വടകര: വടകര പുറമേരിയില്‍  ബിജെപി ഹര്‍ത്താല്‍. ബിജെപി പ്രകടനത്തിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നാരോപിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുണിമുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും ഹര്‍ത്താല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com