മലയാളത്തിലെ താരപ്രമുഖര്‍ക്ക് അല്‍പ്പത്തരം; പുതുതലമുറയെ വഴിതെറ്റിക്കുന്നു-  ജി സുധാകരന്‍

താരപ്രമുഖന്‍മാര്‍ക്ക് അല്‍പ്പത്തരമാണെന്നും ചാര്‍ളി ചാപ്ലിനെ പോലുള്ള മഹാനടന്‍മാരെ കണ്ടുപഠിക്കണം - അവരാരും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചിട്ടില്ല
മലയാളത്തിലെ താരപ്രമുഖര്‍ക്ക് അല്‍പ്പത്തരം; പുതുതലമുറയെ വഴിതെറ്റിക്കുന്നു-  ജി സുധാകരന്‍

കൊച്ചി: മലയാള സിനിമയിലെ താരരാജാക്കന്‍മാരെ പരിഹസിച്ച് മന്ത്രി ജി സുധകരന്‍. താരപ്രമുഖന്‍മാര്‍ക്ക് അല്‍പ്പത്തരമാണെന്നും ചാര്‍ളി ചാപ്ലിനെ പോലുള്ള മഹാനടന്‍മാരെ കണ്ടുപഠിക്കണമെന്നും സുധാകരന്‍ പറഞ്ഞു. അവരാരും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. 

അമ്മ എന്ന സംഘടനയുണ്ടാക്കി മക്കളെ പുറത്താക്കിയിട്ടില്ലെന്നും സിനിമയിലെ പ്രവണതകള്‍ പുതുതലമുറയെ വഴിതെറ്റിക്കുന്നുവെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com