ആലപ്പുഴയില്‍ തീയറ്ററിന് തീപിടിച്ചു: രക്ഷാപ്രവര്‍ത്തനം തുടരുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th April 2018 07:49 PM |
Last Updated: 28th April 2018 07:49 PM | A+A A- |

ആലപ്പുഴ: ആലപ്പുഴയില്‍ തീയറ്ററിന് തീപിടിച്ചു. ചന്തിരൂര്‍ സെലക്ട് തീയറ്ററിനാണ് തീ പിടിച്ചത്. ആളപായമില്ലെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. തീയണക്കാനുള്ള ശ്രമം തുടരുന്നു.