തൈക്കാട് ആശുപത്രിയുടെ ചുമരിടിഞ്ഞുവീണു ; നവജാത ശിശു തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ഗൈനക്കോളജി വാര്‍ഡിന്റെ ചുമരാണ് ഇടിഞ്ഞു വീണത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് ആശുപത്രിയുടെ ചുമരിടിഞ്ഞു വീണു. ഗൈനക്കോളജി വാര്‍ഡിന്റെ ചുമരാണ് ഇടിഞ്ഞു വീണത്. ഒരു നവജാത ശിശു തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com