കൊച്ചി: വാഹനാപകടത്തില്‍പ്പെട്ടു ചികില്‍സയിലായിരുന്ന ഗായിക മഞ്ജുഷ മോഹന്‍ ദാസ് അന്തരിച്ചു. 26 വയസായിരുന്നു.
ഒരാഴ്ച മുന്‍പ് എംസി റോഡില്‍ താന്നിപ്പുഴയില്‍ മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ മിനിലോറിയിടിച്ചാണ് അപകടമുണ്ടായത്. സ്റ്റാര്‍ സിങ്ങര്‍ പരിപാടിയിലൂടെയാണ് ശ്രദ്ധേയയായത്.
കാലടി സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ എംഎ നൃത്ത വിദ്യാര്‍ഥിനിയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ