കോഴിക്കോട്: കോഴിക്കോട് മുക്കത്ത് അന്‍പത് കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയില്‍. ഇടുക്കി സ്വദേശികളായ അഫ്സല് ധനേഷ് എന്നിവരാണ് പിടിയിലായത്. കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
റീട്ടെയ്ല്‍ വ്യാപാരികള്‍ക്ക് എത്തിച്ചുനല്‍കാനായിരുന്നു പ്രതികളുടെ പരിപാടി. ഇതിനിടെ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ