മലപ്പുറത്ത് സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ചു; 51 പേര്‍ക്ക് പരിക്ക്
By സമകാലികമലയാളം ഡെസ്‌ക് | Published: 04th August 2018 06:40 PM |
Last Updated: 04th August 2018 06:40 PM | A+A A- |
മലപ്പുറം: മലപ്പുറത്ത് സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 51 പേര്‍ക്ക് പരിക്ക്. മലപ്പുറം മഞ്ചേരി തൃക്കലങ്ങോടാണ് ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.