കാസര്‍കോട് മദ്രസാവിദ്യാര്‍ത്ഥി സഹപാഠിയുടെ കുത്തേറ്റു മരിച്ചു

കാസര്‍കോട് ബന്ദിയോട് മദ്രസാവിദ്യാര്‍ത്ഥി കുത്തേറ്റുമരിച്ചു
കാസര്‍കോട് മദ്രസാവിദ്യാര്‍ത്ഥി സഹപാഠിയുടെ കുത്തേറ്റു മരിച്ചു

കാസര്‍കോട്: കാസര്‍കോട് ബന്ദിയോട് മദ്രസാവിദ്യാര്‍ത്ഥി കുത്തേറ്റുമരിച്ചു. സഹപാഠിയുടെ കുത്തേറ്റാണ് പതിമൂന്നുകാരന്‍ മരിച്ചത്.

മംഗല്‍പാടി അടുക്കരയിലെ യൂസഫിന്റെ മകന്‍ മുഹമ്മദ് മിഥ്‌ലാജാണ് മരിച്ചത്. സഹപാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com