മലമ്പുഴയില്‍ ഉരുള്‍പൊട്ടല്‍; അണക്കെട്ടിന്റെ ഷട്ടറുകള്‍ ഒരു മീറ്റര്‍ ഉയര്‍ത്തി

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ അകമലവാരം മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനാലാണ് ആണ് ഷട്ടര്‍ ഒരു മീറ്റര്‍ ഉയര്‍ത്തിയത്
മലമ്പുഴയില്‍ ഉരുള്‍പൊട്ടല്‍; അണക്കെട്ടിന്റെ ഷട്ടറുകള്‍ ഒരു മീറ്റര്‍ ഉയര്‍ത്തി

പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ഒരു മീറ്ററോളമാണ് ഷട്ടര്‍ ഉയര്‍ത്തിയതെന്ന് കെഎസ്ഇബി അറിയിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ അകമലവാരം മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനാലാണ് ആണ് ഷട്ടര്‍ ഒരു മീറ്റര്‍ ഉയര്‍ത്തിയത്. കല്‍പാത്തിപ്പുഴയുടെയും ഭാരതപ്പുഴയുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com