തുറന്നവിട്ട ഡാമുകള്‍ ഏതൊക്കെ; പട്ടിക കാണാം

നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ തുറന്നത് 24 അണക്കെട്ടുകള്‍
തുറന്നവിട്ട ഡാമുകള്‍ ഏതൊക്കെ; പട്ടിക കാണാം

കൊച്ചി: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ തുറന്നത് 24 അണക്കെട്ടുകള്‍. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി അടക്കം ജില്ലയില്‍ നാല് അണക്കെട്ടുകളാണ് തുറന്നത്. പാലക്കാട് ജില്ലയില്‍ മലമ്പുഴ ഉള്‍പ്പടെ അഞ്ച് അണക്കെട്ടുകള്‍ തുറന്നു.

തിരുവനന്തപുരം

പേപ്പാറ, അരുവിക്കര, നെയ്യാര്‍

കൊല്ലം

തെന്‍മല

പത്തനംതിട്ട

കക്കി

ഇടുക്കി

ചെറുതോണി, മലങ്കര, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍

എറണാകുളം

ഇടമലയാര്‍, ഭൂതത്താന്‍കെട്ട്

തൃശൂര്‍

പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍, പീച്ചി, വാഴാനി

പാലക്കാട്

മലമ്പുഴ, മംഗലം, പോത്തുണ്ടി, കാഞ്ഞിരംപുഴ, ശിരുവാണി

വയനാട്

ബാണാസുരസാഗര്‍, കരാപ്പുഴ

കണ്ണൂര്‍ 

പഴശ്ശി

കോഴിക്കോട് 

കക്കയം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com