നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു

കനത്ത മഴയെത്തുടര്‍ന്ന് നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു. ആലപ്പുഴ പുന്നമടക്കായലില്‍ ശനിയാഴ്ചയാണ് ജലോത്സവം നടത്താന്‍ തീരുമാനിച്ചിരുന്നത്
നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു

ആലപ്പുഴ: കനത്ത മഴയെത്തുടര്‍ന്ന് നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു. ആലപ്പുഴ പുന്നമടക്കായലില്‍ ശനിയാഴ്ചയാണ് ജലോത്സവം നടത്താന്‍ തീരുമാനിച്ചിരുന്നത്. 

കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കുട്ടനാടുള്‍പ്പെടെയുള്ള ആലപ്പുഴ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാകുകയും ജനം ദുരിതമനുഭവിക്കുകയും ചെയ്യുമ്പോഴും വള്ളംകളി മാറ്റിവയ്ക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com