ചുമര്‍ ഇടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

വയനാട് ബത്തേരിയിലാണ് സംഭവം
ചുമര്‍ ഇടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

വയനാട്: കനത്ത മഴയില്‍ വ്യാപക നാശനഷ്ടം നേരിട്ട വയനാട്ടില്‍ ഒരു മരണം കൂടി. വീടിന്റെ ചുമര്‍ ഇടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു.  വയനാട് ബത്തേരിയിലാണ് സംഭവം. 

മൂന്നാം മൈല്‍ ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന രാജമ്മയാണ് ദാരുണമായി മരിച്ചത്. 62 വയസായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com