ബലിപെരുന്നാള്‍ 22ന്

സംസ്ഥാനത്ത് ഇത്തവണ ബലിപെരുന്നാള്‍ ഈ മാസം 22ന്. ഹിലാല്‍ കമ്മറ്റിയാണ് ഇക്കാര്യം അറിയിച്ചത്‌
ബലിപെരുന്നാള്‍ 22ന്

കൊച്ചി: സംസ്ഥാനത്ത് ഇത്തവണ ബലിപെരുന്നാള്‍ ഈ മാസം 22ന്. ഹിലാല്‍ കമ്മറ്റിയാണ് ഇക്കാര്യം അറിയിച്ചത്‌

സൗദിയില്‍ ദുല്‍ ഹജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബലിപെരുന്നാള്‍ ഈ മാസം 21ന് (ചൊവ്വാഴ്ച) ആയിരിക്കുമെന്ന് സൗദി അറേബ്യ പരമോന്നത സഭ വ്യക്തമാക്കി. യുഎഇ അടക്കം മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ചൊവ്വാഴ്ച ആയിരിക്കും പെരുന്നാള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com