തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകള്‍ കൂട്ടുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. തിരുവനന്തപുരത്ത് ഒട്ടോ, ടാക്സി തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. രണ്ട് മാസത്തിനകം കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ