ചുള്ളിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു: ഷട്ടറുകള്‍ എത് നിമിഷവും തുറക്കാം, ജാഗ്രതാ നിര്‍ദേശം നല്‍കി

ചുള്ളിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 153.70 അടിയാണ് അണക്കെട്ടിന്റെ നിലവിലെ ജലനിരപ്പ്.
ചുള്ളിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു: ഷട്ടറുകള്‍ എത് നിമിഷവും തുറക്കാം, ജാഗ്രതാ നിര്‍ദേശം നല്‍കി

പാലക്കാട്: ചുള്ളിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 153.70 അടിയാണ് അണക്കെട്ടിന്റെ നിലവിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ഷട്ടറുകള്‍ ഏതു നിമിഷവും തുറന്നേക്കാമെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ഇവിടെ മൂന്നാമത്തെ മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ്. ഗായത്രി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com