ചെമ്മനം ചാക്കോ ഗുരുതരാവസ്ഥയില്‍

കവി ചെമ്മനം ചാക്കോ ( 93) ഗുരുതരാവസ്ഥയില്‍
ചെമ്മനം ചാക്കോ ഗുരുതരാവസ്ഥയില്‍

തൃക്കാക്കര : കവി ചെമ്മനം ചാക്കോ ( 93) ഗുരുതരാവസ്ഥയില്‍. കാക്കനാട് പടമുകളിലെ ചെമ്മനം വീട്ടില്‍ കഴിയുന്ന അദ്ദേഹം വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് സ്ഥിതി ഗുരുതരമായത്. മക്കളായ ഡോ. ശോഭയുടെയും ഭര്‍ത്താവ് ഡോ. ജോര്‍ജിന്റെയും പരിചരണത്തില്‍ വീട്ടില്‍ തന്നെയാണ് ചികിത്സ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com