ബിവറേജിനെതിരെ സമരം ചെയ്ത ബിജെപി നേതാവ് വ്യാജമദ്യ നിര്‍മ്മാണത്തിനിടെ പിടിയില്‍(വീഡിയോ)

ബിവറേജ് തുടങ്ങുന്നതിനെതിരെ സമരം നടത്തിയ ബിജെപി നേതാവ് വ്യാജമദ്യം ഉണ്ടാക്കുന്നതിനിടെ പൊലീസ് പിടിയിലായി
ബിവറേജിനെതിരെ സമരം ചെയ്ത ബിജെപി നേതാവ് വ്യാജമദ്യ നിര്‍മ്മാണത്തിനിടെ പിടിയില്‍(വീഡിയോ)

കോഴിക്കോട്: ബിവറേജ് തുടങ്ങുന്നതിനെതിരെ സമരം നടത്തിയ ബിജെപി നേതാവ് വ്യാജമദ്യം ഉണ്ടാക്കുന്നതിനിടെ പൊലീസ് പിടിയിലായി. 
കായണ്ണ ഊളേരി ബീവറേജ് വിരുദ്ധ സമരസമിതി നേതാവും ബിജെപി കായണ്ണ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടുമായ പി സി ബാലനാണ് അറസ്റ്റിലായത്.

ഇയ്യാളുടെ വീട്ടില്‍ നിന്ന് 100 ലിറ്റര്‍ വാഷും 5ലിറ്റര്‍ വ്യാജമദ്യവും പേരാമ്പ്ര പൊലീസും എക്‌സൈസ് വകുപ്പും പിടിച്ചെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com