പെരിയാറിലും ചാലക്കുടി പുഴയിലും വെള്ളം ഇനിയും ഉയരും; പരിസരവാസികള്‍ ഉടന്‍ മാറണം

പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ചാലക്കുടി പുഴയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ ഉടന്‍ മാറണമെന്ന് മുന്നറിയിപ്പ്
പെരിയാറിലും ചാലക്കുടി പുഴയിലും വെള്ളം ഇനിയും ഉയരും; പരിസരവാസികള്‍ ഉടന്‍ മാറണം

തൃശൂര്‍: പെരിയാറിലും ചാലക്കുടി പുഴയിലും ഇനിയും വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ചാലക്കുടി പുഴയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ ഉടന്‍ മാറണമെന്ന് മുന്നറിയിപ്പ്.

ആലുവയില്‍ ഇപ്പോള്‍ വെള്ളമെത്തിയതിന്റെ അരകിലോമീറ്റര്‍ പരിധിയിലുള്ളവര്‍ ഒഴിയണം. മുഖ്യമന്ത്രിയുടെ ഓഫീസാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com