മഴ രണ്ടുദിവസംകൂടി; ശക്തി കുറയും, ആശങ്ക പടര്‍ത്തുന്ന സന്ദേശങ്ങള്‍ തള്ളിക്കളയണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

തുടര്‍ച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയുടെ ശക്തി കുറഞ്ഞുവരുന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു
മഴ രണ്ടുദിവസംകൂടി; ശക്തി കുറയും, ആശങ്ക പടര്‍ത്തുന്ന സന്ദേശങ്ങള്‍ തള്ളിക്കളയണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

കൊച്ചി: തുടര്‍ച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയുടെ ശക്തി കുറഞ്ഞുവരുന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്നുരാത്രിയും നാളെയും മഴയുണ്ടാകുമെങ്കിലും മുന്‍ദിവസങ്ങളിലേതുപോലെ ശക്തിയുണ്ടാകില്ല. 

മറ്റുപ്രതികൂല സാഹചര്യങ്ങളൊന്നും പൊടുന്നനെ ഉണ്ടാവുന്നില്ലെങ്കില്‍ ശനിയാഴ്ചയോടെ മഴ എല്ലാ ദില്ലകളിലും കുറയും. അമിത ആശങ്ക പടര്‍ത്തുന്ന സന്ദേശങ്ങള്‍ തള്ളിക്കളയണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com