മഴയ്ക്ക് ശമനമില്ല: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്.
മഴയ്ക്ക് ശമനമില്ല: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. 2,390.80 ആണ് നിലവിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിലെ പുതിയ കണക്കുകള്‍ ഇതുവരെ ലഭ്യമായിട്ടില്ല. 142 അടി എന്നു തന്നെയാണ് ഇപ്പോഴും വ്യക്തമാക്കുന്നത്.
ഇരു ഡാമിലേക്കും ശക്തമായ നീരൊഴുക്കാണ് ഇപ്പോഴുള്ളത്. വൃഷ്ടിപ്രദേശങ്ങളിലെ മഴയ്ക്കും ശമനമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com