മൂവാറ്റുപുഴ ബസ് സ്റ്റാന്‍ഡിലെ കെട്ടിടത്തിന് മുകളില്‍ കുടുങ്ങി നിരവധിപേര്‍

കനത്ത മഴയില്‍ വെള്ളം കയറിയ മൂവാറ്റുപുഴ ബസ്സ്റ്റാന്‍ഡില്‍ 50ലേറെപ്പേര്‍ കുടുങ്ങി കിടക്കുന്നു.
മൂവാറ്റുപുഴ ബസ് സ്റ്റാന്‍ഡിലെ കെട്ടിടത്തിന് മുകളില്‍ കുടുങ്ങി നിരവധിപേര്‍

മൂവാറ്റുപുഴ: കനത്ത മഴയില്‍ വെള്ളം കയറിയ മൂവാറ്റുപുഴ ബസ്സ്റ്റാന്‍ഡില്‍ 50ലേറെപ്പേര്‍ കുടുങ്ങി കിടക്കുന്നു. ബസ്സ്റ്റാന്‍ഡിലെ കെട്ടിടത്തിനു മുകളിലാണ് ഇവര്‍ ഇപ്പോള്‍ ഉള്ളതെന്നാണ് വിവരം. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇവിടെ കുടുങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com