വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തടസപ്പെടുത്താതിരിക്കാന്‍ മൊബൈല്‍ കമ്പനികളുടെ യോഗം വിളിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: വൈദ്യുതി തടസങ്ങള്‍ ഉണ്ടായത് പരിഹരിക്കാന്‍ നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകട സാധ്യതയില്ല എന്നുറപ്പുവരുത്തിയാണ് പുനഃസ്ഥാപിക്കുന്നത്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തടസപ്പെടുത്താതിരിക്കാന്‍ മൊബൈല്‍ കമ്പനികളുടെ യോഗം വിളിക്കും. ബോട്ടുകള്‍ക്കും മറ്റുമായി ഇന്ധന ലഭ്യത ഉറപ്പാക്കാന്‍ പെട്രോളിയം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com