വെള്ളപ്പൊക്കം: ആലുവ ആയുര്‍വേദ ആശുപത്രിയില്‍ പതിമൂന്നുപേര്‍ കുടുങ്ങിക്കിടക്കുന്നു

ആലുവയിലെ ആയുര്‍വേദ ആശുപത്രിയില്‍ രോഗികളുള്‍പ്പെടെ കുടുങ്ങിക്കിടക്കുന്നു
വെള്ളപ്പൊക്കം: ആലുവ ആയുര്‍വേദ ആശുപത്രിയില്‍ പതിമൂന്നുപേര്‍ കുടുങ്ങിക്കിടക്കുന്നു

ആലുവ: ആലുവയിലെ ആയുര്‍വേദ ആശുപത്രിയില്‍ രോഗികളുള്‍പ്പെടെ കുടുങ്ങിക്കിടക്കുന്നു. ഇന്നലെ ആറുമണിമുതല്‍ കുടുങ്ങിക്കിടക്കുയാണെന്ന് ആശുപത്രിയില്‍ വിവരം ലഭിക്കുന്നു. വെള്ളക്കെട്ട് കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശുപത്രി ഭാഗത്തേക്ക് എത്താന്‍ സാധിച്ചിട്ടില്ല. 

ചില രോഗികളെ രാവിലെതന്നെ മാറ്റിയിരുന്നു. മറ്റു ജീവനക്കാരും രോഗികളും ഉള്‍പ്പെടെ പതിമൂന്നുപേരാണ് ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഭക്ഷണവും വെള്ളവുമില്ലെന്നും ഇവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com