അങ്കമാലിയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി; കെട്ടിടം തകര്‍ന്നു, ആളുകള്‍ ഒലിച്ചുപോയി

അങ്കമാലി മാഞ്ഞാലിക്കടുത്ത് ആയിരത്തോളം ആളുകളുള്ള ദുരിതാശ്വാസ ക്യാമ്പിലെ അടിയിലെ നില പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി
അങ്കമാലിയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി; കെട്ടിടം തകര്‍ന്നു, ആളുകള്‍ ഒലിച്ചുപോയി

അങ്കമാലി: അങ്കമാലി മാഞ്ഞാലിക്കടുത്ത് ആയിരത്തോളം ആളുകളുള്ള ദുരിതാശ്വാസ ക്യാമ്പിലെ അടിയിലെ നില പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.

അടിയിലത്തെ നില തകര്‍ന്നു ആറുപേരോളം ഇതിനോടകം ഒഴുകി പോയി. നേവിയെ അറിയിച്ചിട്ടും ഇതുവരെ സഹായമൊന്നും ലഭിച്ചിട്ടില്ല. അവസ്ഥ ഗുരുതരമാണെന്ന് ക്യാമ്പിലുള്ളവര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com