അടിയന്തര ശ്രദ്ധയ്ക്ക്: എറണാകുളത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 50000 ഭക്ഷണ പൊതികള്‍ ആവശ്യമുണ്ട്

എറണാകുളത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അടിയന്തരമായി 50000 ഭക്ഷണ പൊതികള്‍ ആവശ്യമുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു
അടിയന്തര ശ്രദ്ധയ്ക്ക്: എറണാകുളത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 50000 ഭക്ഷണ പൊതികള്‍ ആവശ്യമുണ്ട്

കൊച്ചി: എറണാകുളത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അടിയന്തരമായി 50000 ഭക്ഷണ പൊതികളും കുപ്പിവെള്ളവും ആവശ്യമുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.   ഭക്ഷണങ്ങളാണ് വേണ്ടത്. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തിക്കണമെന്നാണ് അറിയിപ്പ്. 

പത്തടിപ്പാലത്ത് ഗവണ്‍മെന്റ് റസ്റ്റ് ഹൗസിലേക്ക് സ്പീഡ് ബോട്ടുകളും ചെറുവള്ളങ്ങളും എത്തിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com