ഇന്നും മഴയും കാറ്റും തുടരും: ഡാമുകള്‍ നിറഞ്ഞ് കവിഞ്ഞു

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്കും കാറ്റിനും സാധ്യത. പെരിയാറിലും ചാലക്കുടിപ്പുഴയിലും ഇനിയും വെള്ളം ഉയരും.
ഇന്നും മഴയും കാറ്റും തുടരും: ഡാമുകള്‍ നിറഞ്ഞ് കവിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്കും കാറ്റിനും സാധ്യത. പെരിയാറിലും ചാലക്കുടിപ്പുഴയിലും ഇനിയും വെള്ളം ഉയരും. ഇടുക്കി, മുല്ലപ്പെരിയാര്‍, ഇടമലയാര്‍ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നുതന്നെയാണ്. പെരിങ്ങല്‍ക്കുത്ത്, ഭൂതത്താന്‍കെട്ട് ഡാമുകള്‍ നിറഞ്ഞുകവിഞ്ഞ നിലയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com