എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മൂന്നു സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഷെഡ്യൂള്‍ ചെയ്തു

എറണാകുളത്തുനിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് മൂന്നു സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന് റെയില്‍വെ അറിയിച്ചു
എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മൂന്നു സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഷെഡ്യൂള്‍ ചെയ്തു

കൊച്ചി: എറണാകുളത്തുനിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് മൂന്നു സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന് റെയില്‍വെ അറിയിച്ചു. 11.30 2മണി, 4മണി ഇങ്ങനെയാണ് ഇപ്പോള്‍ സമയം ക്രമീകരിച്ചിരിക്കുന്നത്. എല്ലാ സ്‌റ്റേഷനുകളിലും ട്രെയിന്‍ നിര്‍ത്തുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com