ഏഴ് ദിവസം 20 മിനുട്ട് സൗജന്യമായി സംസാരിക്കാം; അവസരമൊരുക്കി ബി.എസ്.എന്‍.എല്‍

ഏഴ് ദിവസം 20 മിനുട്ട് സൗജന്യമായി സംസാരിക്കാം; അവസരമൊരുക്കി ബി.എസ്.എന്‍.എല്‍
ഏഴ് ദിവസം 20 മിനുട്ട് സൗജന്യമായി സംസാരിക്കാം; അവസരമൊരുക്കി ബി.എസ്.എന്‍.എല്‍

കൊച്ചി: പ്രളയക്കെടുതികള്‍ അതിരൂക്ഷമായ സാഹചര്യത്തില്‍ ഒരു ദിവസം ഇരുപതു മിനിറ്റ് സൗജന്യവുമായി സംസാരിക്കാനുള്ള സൗജന്യമൊരുക്കി ബി.എസ്.എന്‍.എല്‍. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് മുതല്‍ ഏഴ് ദിവസത്തേക്കാണീ സൗകര്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com