കാലടി സര്‍വകലാശാലയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണമെത്തിച്ചു; ആദ്യം രക്ഷപ്പെടുത്തുക ഗര്‍ഭിണികളെയും കുട്ടികളെയും

കാലടി സര്‍വകലാശാലയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഹെലികോപ്റ്ററില്‍ ഭക്ഷണവും വെള്ളവും എത്തിച്ചുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു
കാലടി സര്‍വകലാശാലയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണമെത്തിച്ചു; ആദ്യം രക്ഷപ്പെടുത്തുക ഗര്‍ഭിണികളെയും കുട്ടികളെയും

കൊച്ചി: കാലടി സര്‍വകലാശാലയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഹെലികോപ്റ്ററില്‍ ഭക്ഷണവും വെള്ളവും എത്തിച്ചുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. എഴുനൂറിലധികം പേരെ പെട്ടെന്ന് മറ്റൊരിടത്തേക്ക് മാറ്റുക അസാധ്യമായതിനാല്‍ ഗര്‍ഭിണികളെയും കുട്ടികളെയും പ്രായമായവരേയും ആണ് ആദ്യം മാറ്റുക എന്നും രക്ഷാസംഘം വ്യക്തമാക്കി. രണ്ടുദിവസമായി ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരുമുള്‍പ്പെടെ കുടുങ്ങിക്കിടക്കുകായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com