വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ ​ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു

കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ  വെ​ള്ളം ക​യ​റി ചെ​ളി നി​റ​ഞ്ഞ വീ​ട് വൃ​ത്തി​യാ​ക്കു​ന​തി​നി​ടെ ഗൃ​ഹ​നാ​ഥ​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു.
വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ ​ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു


എ​ട​ക്ക​ര: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ  വെ​ള്ളം ക​യ​റി ചെ​ളി നി​റ​ഞ്ഞ വീ​ട് വൃ​ത്തി​യാ​ക്കു​ന​തി​നി​ടെ ഗൃ​ഹ​നാ​ഥ​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു. ചു​ങ്ക​ത്ത​റ എ​രു​മ​മു​ണ്ട ചെമ്പൻ​കൊ​ല്ലി മാ​ട​മ്പത്ത് അ​ബ്ദു​ൾ ഖാ​ദ​ർ-​കു​ഞ്ഞി​പാ​ത്തു ദ​മ്പതി​ക​ളു​ടെ മ​ക​ൻ  ഇ​ബ്രാ​ഹിം (44) ആ​ണ് മ​രി​ച്ച​ത്.  ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​വ​രു​ടെ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു. വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ വീ​ടി​ന​കം ശു​ചീ​ക​രി​ക്കു​ന്നതിനിടെയായിരുന്നു അപകടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com