കൊച്ചി മെട്രോയുമായി ചേര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസ് പുനഃക്രമീകരിച്ചു

തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് വരെ കെഎസ്ആര്‍ടിസി സര്‍വീസ് പുനഃക്രമീകരിച്ചതായി ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ അറിയിച്ചു
കൊച്ചി മെട്രോയുമായി ചേര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസ് പുനഃക്രമീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് വരെ കെഎസ്ആര്‍ടിസി സര്‍വീസ് പുനഃക്രമീകരിച്ചതായി ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ അറിയിച്ചു. തിരുവനന്തപുരത്തുനിന്നും കൊച്ചി വരെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. 

കൊച്ചിയില്‍ നിന്നും ആലുവ വരെ മെട്രോയിലും ആലുവ മുതല്‍ വീണ്ടും ബസിലും സഞ്ചരിക്കാം. മെട്രോ അധികൃതരുമായി ബന്ധപ്പെട്ട് ഇതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com