പറവൂരില്‍ ദുരിതാശ്വാസ ക്യാംപ് ഇടിഞ്ഞ് വീണ സംഭവം: നാല് പേരുടെ മൃതദേഹം കണ്ടെത്തി

പ​റ​വൂ​ർ നോ​ർ​ത്ത് കു​ത്തി​യ​തോ​ട്ടി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പാ​യി​രു​ന്ന പ​ള്ളി​മേ​ട ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച നാ​ല് പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
പറവൂരില്‍ ദുരിതാശ്വാസ ക്യാംപ് ഇടിഞ്ഞ് വീണ സംഭവം: നാല് പേരുടെ മൃതദേഹം കണ്ടെത്തി

കൊ​ച്ചി: പ​റ​വൂ​ർ നോ​ർ​ത്ത് കു​ത്തി​യ​തോ​ട്ടി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പാ​യി​രു​ന്ന പ​ള്ളി​മേ​ട ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച നാ​ല് പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കു​ഞ്ഞൗ​സേ​ഫ്, പൗ​ലോ​സ്,  ഇ​ല​ഞ്ഞി​ക്കാ​ട​ൻ ജോ​മോ​ൻ, ജോ​മോ​ന്‍റെ പി​താ​വ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

 ഞാ​യ​റാ​ഴ്ച രാ​ത്രി ര​ണ്ട് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. കു​ത്തി​യ​തോ​ട് ത​ല​യ്ക്ക​ൽ ജ​യിം​സ്, സേ​വ്യ​ർ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണു കണ്ടെത്തിയത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് പ​ള്ളി​മേ​ട​യു​ടെ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ​ത്.

സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യു​ടെ പ​ള്ളി​മേ​ട​യാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. കു​ന്നു​ക​ര പ​ഞ്ചാ​യ​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ​യാ​ണ് പ​ള്ളി​മേ​ട​യും പ​രി​ഷ്ഹാ​ളിലും 1,500 പേ​രാ​ണ് അ​ഭ​യം പ്രാ​പി​ച്ച​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com