കോട്ടയത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ

കോട്ടയം ‌ജില്ലയിലെ പൊൻകുന്നത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി.
കോട്ടയത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ

കോട്ടയം: കോട്ടയം ‌ജില്ലയിലെ പൊൻകുന്നത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. തന്നുവേലിൽ കുന്നേൽ മൂഴിമേൽ ബിജുവിെന്റെ ഭാര്യയും കുട്ടികളും അമ്മയുമാണ്​ മരിച്ചത്. ബിജുവി​​ന്റെ അമ്മ പൊന്നമ്മ, ഭാര്യ ദീപ്തി, മക്കളായ ഗൗരി നന്ദ, രാധാനന്ദാ എന്നിവരാണ് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com