ട്രെയിന്‍ സമയത്തില്‍ ചെറിയ മാറ്റം: പുതിയ മാറ്റങ്ങള്‍ അറിയാം

പുതിയ ട്രയിന്‍ സമയപ്പട്ടികയില്‍ സമയമാറ്റം. അഞ്ച് മിനിറ്റുമുതല്‍ മുക്കാല്‍ മണിക്കൂര്‍വരെ മാറ്റമുണ്ട്.
ട്രെയിന്‍ സമയത്തില്‍ ചെറിയ മാറ്റം: പുതിയ മാറ്റങ്ങള്‍ അറിയാം

പാലക്കാട്: പുതിയ ട്രയിന്‍ സമയപ്പട്ടികയില്‍ സമയമാറ്റം. അഞ്ച് മിനിറ്റുമുതല്‍ മുക്കാല്‍ മണിക്കൂര്‍വരെ മാറ്റമുണ്ട്. കേരള എക്‌സ്പ്രസ് (12625/12626) സര്‍വീസ് എറണാകുളം ജങ്ഷനുപകരം എറണാകുളം നോര്‍ത്ത് വഴിയാക്കിയതാണ് ഒരു പ്രധാനമാറ്റം. പാലക്കാട്- പുനലൂര്‍ പാലരുവി എക്‌സ്പ്രസ് (16791/16792) തിരുനെല്‍വേലിവരെ നീട്ടിയിട്ടുമുണ്ട്. 

ട്രെയിനുകള്‍ എത്തിച്ചേരുന്ന സമയത്തിലെ മാറ്റം. പുതിയ സമയം ബ്രാക്കറ്റില്‍

കോഴിക്കോട്: 12076 തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി 1.00 (1.20), 56654 മംഗളൂരു സെന്‍ട്രല്‍കോഴിക്കോട് പാസഞ്ചര്‍ 11.35 (12.00), 56663 തൃശ്ശൂര്‍കോഴിക്കോട് പാസഞ്ചര്‍ രാത്രി 9.25 (9.50), 56601 ഷൊര്‍ണൂര്‍കോഴിക്കോട് പാസഞ്ചര്‍ രാത്രി 8.00 (8.15), 56652 കണ്ണൂര്‍കോഴിക്കോട് പാസഞ്ചര്‍ രാത്രി 8.05 (8.25).

ഷൊര്‍ണൂര്‍: 16302 തിരുവനന്തപുരംഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് പകല്‍ 12.55 (1.25), 16350 നിലമ്പൂര്‍-ഷൊര്‍ണൂര്‍ രാജ്യറാണി രാത്രി 10.10 (10.25), 56612 നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ 8.30 (8.40), 56614 നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ 10.45 (10.55), 56620 നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ രാത്രി 8.50 (9.00), 56364 എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ രാത്രി 9.05 (9.45).

നിലമ്പൂര്‍: ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍ വൈകീട്ട് 6.45 (6.55), 56611 പാലക്കാട് ജങ്ഷന്‍-നിലമ്പൂര്‍ പാസഞ്ചര്‍ 8.40 (8.50), 56621 ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍ രാത്രി 9.10 (9.20), 56613 ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍ 10.55 (11.05), 16349 തിരുവനന്തപുരം-നിലമ്പൂര്‍ എക്‌സ്പ്രസ് 7.20 (7.50).

കണ്ണൂര്‍: 56653 കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ 9.05 (9.15), 16305 എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ് 12.30 (12.40), 16511 ബെംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് 10.00 (10.10), 16517 ബെംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് 11.10 (11.25), 12082 തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി രാത്രി 11.50 (12.20), 16307 ആലപ്പുഴകണ്ണൂര്‍ എക്‌സ്പ്രസ് രാത്രി 10.30 (11.15), 16527 യശ്വന്ത്പുര്‍കണ്ണൂര്‍ എക്‌സ്പ്രസ് 9.20 (9.50).

മംഗളൂരു സെന്‍ട്രല്‍: 16629 തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് 10.15 (11.00), 16524/16514 കാര്‍വാര്‍-മംഗളൂരു സെന്‍ട്രല്‍ രാത്രി 8.20 (8.25), 16606 നാഗര്‍കോവില്‍-മംഗളുരൂ സെന്‍ട്രല്‍ എക്‌സ്പ്രസ് വൈകീട്ട് 5.00 (5.35), 16650 നാഗര്‍കോവില്‍-മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് രാത്രി 8.15 (9.00), 16857 പുതുച്ചേരി-മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് 9.55 (10.10), 22851 സാന്ദ്രഗച്ചി-മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് 9.30 (10.00), 16855 പുതുച്ചേരി-മംഗളുരൂ സെന്‍ട്രല്‍ എക്‌സ്പ്രസ് 9.30 (10.00), 17606 കച്ചേഗുഡ-മംഗളൂരു സെന്‍ട്രല്‍ 11.30 (10.30), 16859 ചെന്നൈ എഗ്മോര്‍-മംഗളൂരു സെന്‍ട്രല്‍ രാത്രി 9.45 (10.15), 16347 തിരുവനന്തപുരംമംഗളൂരു സെന്‍ട്രല്‍ 11.05 (11.35), 16565 യശ്വന്ത്പുര്‍മംഗളൂരു സെന്‍ട്രല്‍ 4.40 (4.45) 16688 വൈഷ്‌ണോദേവി കട്ര-മംഗളൂരു സെന്‍ട്രല്‍ രാത്രി 10.45 (11.00), 16604 തിരുവനന്തപുരം-മംഗളൂരു സെന്‍ട്രല്‍ 8.05 (8.30), 56655 കണ്ണൂര്‍-മംഗളൂരു സെന്‍ട്രല്‍ പാസഞ്ചര്‍ 10.35 (10.45), 56661 ചെറുവത്തൂര്‍മംഗളൂരു സെന്‍ട്രല്‍ പാസഞ്ചര്‍ 8.30 (8.40).

പാലക്കാട് ടൗണ്‍: 56713 തിരുച്ചിറപ്പള്ളിപാലക്കാട് ടൗണ്‍ പാസഞ്ചര്‍ വൈകീട്ട് 8.40 (8.50), 66607 കോയമ്പത്തൂര്‍പാലക്കാട് ടൗണ്‍ മെമു രാത്രി 7.55 (8.05).

ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്തിലെ മാറ്റം. പുതിയ സമയം ബ്രാക്കറ്റില്‍

കോഴിക്കോട്: 12075 കോഴിക്കോട്തിരുവനന്തപുരം ജനശ്ശതാബ്ദി 1.40 (1.45), 56657 കോഴിക്കോട്കണ്ണൂര്‍ പാസഞ്ചര്‍ 2.05 (2.00).

മംഗളൂരു സെന്‍ട്രല്‍: 56654 മംഗളൂരു സെന്‍ട്രല്‍-കോഴിക്കോട് പാസഞ്ചര്‍ 5.35 (5.20), 16860 മംഗളൂരു സെന്‍ട്രല്‍-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് 6.55 (6.45), 56324 മംഗളൂരു സെന്‍ട്രല്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ 7.45 (7.40), 16649 മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം എക്‌സ്പ്രസ് 5.25 (5.05), 12686 മംഗളൂരു സെന്‍ട്രല്‍ചെന്നൈ സെന്‍ട്രല്‍ 4.20 (4.15).

പാലക്കാട് ജങ്ഷന്‍: 66611 പാലക്കാട് ജങ്ഷന്‍-എറണാകുളം മെമു 8.15 (8.20), 56769 പാലക്കാട് ജങ്ഷന്‍തിരുച്ചെന്തൂര്‍ പാസഞ്ചര്‍ പുലര്‍ച്ചെ 4.30 (4.20).

ഷൊര്‍ണൂര്‍: 66604 ഷൊര്‍ണൂര്‍കോയമ്പത്തൂര്‍ മെമു 2.55 (3.00), 16301 ഷൊര്‍ണൂര്‍തിരുവനന്തപുരം എക്‌സ്പ്രസ് 2.25 (2.35).
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com