രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി ;  സന്ദേശം ദുബായില്‍ നിന്ന്

ഇന്നലെ രാത്രി ദുബായില്‍ നിന്നാണ് മൊബൈലില്‍ ഭീഷണി സന്ദേശം ലഭിച്ചത്
രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി ;  സന്ദേശം ദുബായില്‍ നിന്ന്

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി. മൊബൈല്‍ ഫോണിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഇന്നലെ രാത്രി ദുബായില്‍ നിന്നാണ് മൊബൈലില്‍ ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com