വയനാട്ടിലെ സ്വകാര്യ തോട്ടത്തിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

മാനന്തവാടി വരയാൽ തലയറക്കുനി കോളനിയിലെ കേളുവിനെയാണ് (38) സമീപത്തെ സ്വകാര്യ തോട്ടത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്
വയനാട്ടിലെ സ്വകാര്യ തോട്ടത്തിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

കൽപ്പറ്റ: വയനാട്ടിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി വരയാൽ തലയറക്കുനി കോളനിയിലെ കേളുവിനെയാണ് (38) സമീപത്തെ സ്വകാര്യ തോട്ടത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 വേട്ടക്കിടെ അബദ്ധത്തിൽ വെടിയേറ്റതാണെന്ന് സംശയം. ഒരാളെ കസ്റ്റഡിയിൽ എടുത്തതായി സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com