തിങ്കളാഴ്ച 14 പാസഞ്ചർ ട്രെയിനുകൾ റ​ദ്ദാക്കി

പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ത​ക​രാ​റി​ലാ​യ റെ​യി​ൽ​വേ ട്രാ​ക്കു​ക​ൾ പു​ന​സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി  14 പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ തി​ങ്ക​ളാ​ഴ്ച റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു
തിങ്കളാഴ്ച 14 പാസഞ്ചർ ട്രെയിനുകൾ റ​ദ്ദാക്കി

കൊ​ച്ചി: പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ത​ക​രാ​റി​ലാ​യ റെ​യി​ൽ​വേ ട്രാ​ക്കു​ക​ൾ പു​ന​സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി  14 പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ തി​ങ്ക​ളാ​ഴ്ച റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. 

 ഗു​രു​വാ​യൂ​ർ - തൃ​ശൂ​ർ പാ​സ​ഞ്ച​ർ (56043), തൃ​ശൂ​ർ - ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ (56044), പു​ന​ലൂ​ർ - കൊ​ല്ലം പാ​സ​ഞ്ച​ർ (56333), കൊ​ല്ലം - പു​ന​ലൂ​ർ പാ​സ​ഞ്ച​ർ (56334), സെ​ങ്കോ​ട്ടൈ - കൊ​ല്ലം പാ​സ​ഞ്ച​ർ (56335), കൊ​ല്ലം - സെ​ങ്കോ​ട്ടൈ പാ​സ​ഞ്ച​ർ (56336), ഗു​രു​വാ​യൂ​ർ - പു​ന​ലൂ​ർ പാ​സ​ഞ്ച​ർ (56365), പു​ന​ലൂ​ർ - ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ (56366), ഗു​രു​വാ​യൂ​ർ - തൃ​ശൂ​ർ പാ​സ​ഞ്ച​ർ (56373), തൃ​ശൂ​ർ - ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ (56374),  ആ​ല​പ്പു​ഴ - കാ​യം​കു​ളം പാ​സ​ഞ്ച​ർ (56377), കാ​യം​കു​ളം - ആ​ല​പ്പു​ഴ പാ​സ​ഞ്ച​ർ (56378), എ​റ​ണാ​കു​ളം - കാ​യം​കു​ളം പാ​സ​ഞ്ച​ർ (56387), കാ​യം​കു​ളം - എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ (56388) എ​ന്നീ ട്രെ​യി​നു​ക​ളാ​ണ് പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി​യ​ത്. 

ട്രാ​ക്ക് പു​ന​സ്ഥാ​പി​ക്ക​ൽ ജോ​ലി​ക​ളു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 16 പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളും ആ​റു മെ​മു സ​ർ​വീ​സു​ക​ളും  റ​ദ്ദാ​ക്കി​യി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com